അഭിപ്രായങ്ങള്‍

ഇതിന്റെ ‘നയങ്ങള്‍‘ ‘അവതരണം‘ തുടങ്ങിയവ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു. ഇതില്‍  യാതൊരു  സമ്പൂര്‍ണതയും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. അവ നിങ്ങളും വായിക്കൂ, എന്നിട്ട് അഭിപ്രായങ്ങള്‍ അറിയിക്കൂ. അതുപോലെ ഈ ബ്ലോഗിനെക്കുറിച്ചും അതു മെച്ചപ്പെടുത്തുന്നതിലേക്കും നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായപ്പെടാനുള്ള സ്ഥലമാണ് ഇവിടെ. ഇതുപയോഗപ്പെടുത്തൂ. 

4 comments:

 1. ഒരു വീഡിയോ ഷെയര്‍ ചെയ്യുന്നു.

  http://www.youtube.com/watch?v=6aH8Rwax09A

  ReplyDelete
 2. ശ്യാം സന്തോഷം കാണാട്ടെ

  ReplyDelete
 3. തുടരൂ. ഇടയ്ക്കിടെ ഫലവും പുരോഗതിയും അവലോകനം ചെയ്യൂ. ആശംസകൾ.

  ReplyDelete
 4. നാളെത്തെ കേരളത്തെ ചര്ച്ച ചെയ്യും മുന്പ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ഒന്ന് ആലോചിക്കുന്നത് നന്നാവും എന്ന് തോന്നുന്നു

  ReplyDelete