ഇതിന്റെ ‘നയങ്ങള്‍‘ ‘അവതരണം‘ തുടങ്ങിയവ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു. ഇതില്‍ യാതൊരു സമ്പൂര്‍ണതയും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. അവ നിങ്ങളും വായിക്കൂ, എന്നിട്ട് അഭിപ്രായങ്ങള്‍ അറിയിക്കൂ. അതുപോലെ ഈ ബ്ലോഗിനെക്കുറിച്ചും അതു മെച്ചപ്പെടുത്തുന്നതിലേക്കും നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായപ്പെടാനുള്ള സ്ഥലമാണ് ഇവിടെ. ഇതുപയോഗപ്പെടുത്തൂ.
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍ 1961 ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ...
ഒരു വീഡിയോ ഷെയര്‍ ചെയ്യുന്നു.
ReplyDeletehttp://www.youtube.com/watch?v=6aH8Rwax09A
ശ്യാം സന്തോഷം കാണാട്ടെ
ReplyDeleteതുടരൂ. ഇടയ്ക്കിടെ ഫലവും പുരോഗതിയും അവലോകനം ചെയ്യൂ. ആശംസകൾ.
ReplyDeleteനാളെത്തെ കേരളത്തെ ചര്ച്ച ചെയ്യും മുന്പ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ഒന്ന് ആലോചിക്കുന്നത് നന്നാവും എന്ന് തോന്നുന്നു
ReplyDelete