ഇന്ത്യയിലും കേരളത്തിലും സ്ത്രീകളുടെ പേരിൽ ഗവണ്മെന്റിൽ നിന്നു കാശുപറ്റുന്ന ഉദ്യോഗസ്ഥകളൂം, ഫെമിനിസത്തിന്റെ പേരിൽ ആക്റ്റിവിസ്റ്റുകൾ ചമഞ്ഞ്, നാടു നീളെ ഉൽഘാടന കർമ്മങ്ങളിൽ പങ്കെടുത്ത് പ്രസംഗങ്ങൾ നടത്തി നാടിനെ കുളിരണിയിക്കയും ചെയ്യുന്ന സ്ത്രീകൾ മനപൂർവം കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങൾ ഇതാ ഇവിടെ ഗാർഡിയൻ യു.കെയുടെ ഹെലെൻ പിഡ് എഴുതുന്നു. Why is India so bad for women? Of all the rich G20 nations, India has been labelled the worst place to be a woman. But how is this possible in a country that prides itself on being the world's largest democracy? Helen Pidd guardian.co.uk , http://www.guardian.co.uk/world/2012/jul/23/why-india-bad-for-women
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?